balan65

പെരുമ്പാവൂർ: താന്നിപ്പുഴ വാളാഞ്ചേരി ബാലൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: സ്മിത, സൗമ്യ, മരുമക്കൾ: ബിജു, സൈമൺ.