തൃക്കാക്കര: കലൂർ ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക തോപ്പിൽ കണ്ണംമുറി വീട്ടിൽ പരേതനായ വി കെ. തങ്കപ്പന്റെ ഭാര്യ ലീല (87) നിര്യാതയായി. മകൻ: സുനിൽ.