കൊച്ചി: കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.