കൊച്ചി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജലഅതോറിറ്റി ഇന്ന് (ചൊവ്വ )നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ തല റവന്യു അദാലത്ത് മാറ്റിവച്ചതായി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.