kovid

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം സൗഹൃതയുടെ നേതൃത്വത്തിൽ കൊറോണ പ്രതിരോധത്തിനായി നിർമ്മിച്ചു നൽകിയ മാസ്ക്കുകളും സാനിട്ടൈയ്‌സറും ആർച്ച് ബിഷപ്പ് ഹൗസിൽ നടന്ന വിതരണ ചടങ്ങിൽ മേയർ സൗമിനി ജെയ്ൻ, മേജർ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ, സിനിമ നടൻ സിജോയ് വർഗീസ്.