വൈപ്പിൻ: കേരള ധീവര മഹാസഭയുടെ നേതൃത്വത്തിൽ വൈപ്പിൻ നിയോജകമണ്ഡലത്തിൽ പഞ്ചായത്തുകൾ തോറും നടത്താനിരുന്ന 'ധീവര മഹാസംഗമം' കൊറോണ മുന്നറിയിപ്പും സർക്കാരിന്റെ നിർദ്ദേശവും പാലിച്ചുകൊണ്ട് മേയിലേക്ക് മാറ്റിയതായി സുഭാഷ് നായരമ്പലം, മണി അഞ്ചലശേരി എന്നിവർ അറിയിച്ചു.