കോലഞ്ചേരി: മാമല എക്സൈസ് ഓഫീസിൽ 19 ന് നടത്താനിരുന്ന വിവിധ അബ്കാരി കേസുകളിൽപെട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേല വിൽപന മാ​റ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ അറിയിച്ചു.