കിഴക്കമ്പലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് പട്ടിമറ്റം,പള്ളിക്കര നീതി സ്റ്റോറുകൾ വഴി സൗജന്യമായി മാസ്ക്കുകൾ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് നിസാർ ഇബ്രാഹിം അറിയിച്ചു.