കോലഞ്ചേരി:പുത്തൻകുരിശ് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളിൽ രേഖകൾ സമർപ്പിക്കുന്നതിന് ഹിയറിംഗ് നോട്ടീസിൽ പ്രതിപാദിക്കുന്ന ദിവസം വരെ കാത്തു നിൽക്കേണ്ടതില്ലെന്നും, സൗകര്യാനുസരണം പ്രവൃത്തി ദിവസങ്ങളിൽ രേഖകൾ ഹാജരാക്കാവുന്നതാണെന്നും അറിയിച്ചു.