കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ ബ്യൂട്ടി പാർലറുകൾ, ബ്യൂട്ടി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മുൻരുതൽ സ്വീകരിച്ചതായി ഓൾ ഇന്ത്യാ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ അറിയിച്ചു.
ചെയർമാൻ സി.ടി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണ മേനോൻ, എം.എൻ. സത്യൻ, മധു ചെറുകരക്കുടി, കെ.കെ. രാജൻ, കെ.ജി. ശിവൻ, സി.എസ്. കലേഷ്, ബീമ റാണി, ജയഗാന്തി എന്നിവർ പ്രസംഗിച്ചു.