തൃപ്പൂണിത്തുറ: നഗരസഭയുടെ ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും.രാവിലെ 11ന് നഗരസഭ ചെയർപേഴ്സ്ൺ ചന്ദ്രികാദേവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ ഒ.വി സലിം ബഡ്ജറ്റ് അവതരിപ്പിക്കും. ചർച്ച 19ന് നടക്കും