ഗിരിനഗർ സെക്ഷൻ പരിധിയിൽ ഫയര്‍സ്റ്റേഷൻ മുതൽ മാതാനഗർ വരെ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ സി പി ളമ്മർ റോഡ് കൃഷ്ണസ്വാമി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കളമശേരി സെക്ഷൻ പരിധിയിൽ ഏലൂർ റോഡ് ബി എസ് എൻ എൽ മുട്ടം നോർത്ത് കളമശേരി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.