sndp
ബ്രഹ്മശ്രീ രാകേഷ്തന്ത്രി

പനങ്ങാട്.പനങ്ങാട് സന്മാർഗ്ഗസന്ദർശിനിസഭയുടെ കീഴിലുളള ക്ഷേത്രങ്ങളായഅന്നപൂർണണേശ്വരിക്ഷേത്രത്തിലേയും,ശ്രീവല്ലീശ്വരക്ഷേത്രത്തിലേയും ആചാര്യനായിരാകേഷ് തന്ത്രിയെ അവരോധിക്കുന്നചടങ്ങ്നാളെ വൈകീട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ നടക്കും.ചടങ്ങിൽ പ്രസിഡന്റ് പി.കെ.വേണു,സെക്രട്ടറി കെ.കെ.മണിയപ്പൻ,ട്രഷറർ വി.പി.പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും.