ouseph-devasy87

അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി ഔസേഫ് ദേവസി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കവരപ്പറമ്പ് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നംകുട്ടി. മക്കൾ: ജോസ്, തങ്കച്ചൻ, ആനി, ഗ്രേയ്സി, മേരി, ജെയ്സൺ. മരുമക്കൾ: ഓമന, തോമസ്, ലിസി, ജോയി.