പനങ്ങാട: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷനും ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ട് പാലാരിവട്ടവും സംയുക്തമായി 22ന് നടത്താൻനിശ്ചയിച്ചിരുന്ന സൗജന്യ നേത്ര പരിശോധനാക്യാമ്പ് കൊറോണ ജാഗ്രതയുടെ ഭാഗമായി മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.