കൂത്താട്ടുകുളം : ഒലിയപ്പുറം മുണ്ടോകണ്ടത്തിൽ ശങ്കരൻ നാരായണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: മുളക്കുളം ഇലവനാപറമ്പിൽ കൗസല്യ. മക്കൾ: ഗോപിദാസ്, ബാബു, സജീവൻ, രാജീവ്, സന്തോഷ്, സുജമോൾ. മരുമക്കൾ: ലത, ഗീത, സിന്ധു, അമ്പിളി, സൈനി, സുശീൽകുമാർ.