അങ്കമാലി: വടക്കെ കിടങ്ങൂർ അറയ്ക്കമുത്താട്ട് കരുണാകരൻ നായർ (95) നിര്യാതനായി. നായത്തോട് പാലക്കാട്ടുകാവ് മുൻ വെളിച്ചപ്പാടാണ്. മക്കൾ: അശോക്‌കുമാർ ,രാഗേഷ്‌കുമാർ, സജീവ്കുമാർ. മരുമക്കൾ: ഇന്ദിര, പുഷ്പ (തുറവൂർ പഞ്ചായത്ത് മുൻ അംഗം), ഷീജ.