കാലടി: മാണിക്കമംഗലം കൈപ്രമ്പാടൻ പാപ്പുവിന്റെ (ഔസേപ്പ് ) മകൻ ആന്റണി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാക്കുട്ടി. മക്കൾ : ലിസി, ജോയ്, സിസ്റ്റർ ജെസ് ഫ്ലവർ (എഫ്.സി.സി കിടങ്ങൂർ). മരുമക്കൾ: ഡേവിസ് , ഷൈജി.