വൈപ്പിൻ : എളങ്കുന്നപ്പുഴ ഇല്ലിക്കൽ പരേതനായ ജോസഫ് ഡിക്കൂഞ്ഞയുടെ മകൻ ഡെൻസിൽ (65) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: റെക്‌സൺ, റെമിത, റിൻസൻ. മരുമകൻ: ജെബിൻ ഫ്രാൻസിസ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പെരുമ്പിള്ളി തിരുകുടുംബദേവാലയ സെമിത്തേരിയിൽ.