കൊച്ചി:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ലഭ്യമായ സീറ്റുകളിലേക്ക് നീറ്റ് എം.ഡി.എസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് 19 ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.

സംവരണ, സാമ്പത്തിക ഇളവുകൾ ലഭിക്കാനുമായുള്ള രേഖകൾ അതാതു ഓഫീസിൽ നിന്നും കൈപ്പറ്റി അപ്‌ലോഡ് ചെയ്യണം.
വെബ്സൈറ്റ് : https://cee.kerala.gov.in