മൂവാറ്റുപുഴ: പായിപ്ര വലിയപറമ്പിൽ അയ്യപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പായിപ്ര കോളനി ശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: അഖിലേഷ്, അജേഷ്, അനീഷ്, അനുമോൾ. മരുമക്കൾ: സിന്ധു, മഞ്ജു, അനീഷ, ഗോപിനാഥ്.