അങ്കമാലി: പാലിശേരി 883 നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം വക ശ്രീ സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ മീനപ്പൂയമഹോത്സവത്തിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ ഉത്സവത്തിന് ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.