മൂവാറ്റുപുഴ: തെക്കൻകോട് പാറയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (91 റിട്ട. ടീച്ചർ എൻ.എസ്.എസ് എച്ച്.എസ് മൂവാറ്റുപുഴ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. മക്കൾ: വത്സല, ജയപ്രകാശ്, വിജയകുമാർ, നിർമ്മല, ഉഷ. മരുമക്കൾ: വസന്ത, പരേതനായ സുകുമാരൻ, ആശാലത, ജയകുമാർ, ശങ്കരനാരായണൻ.