കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ മൂത്രാശയ വിഭാഗത്തിന്റെ നേതൃത്വത്തിൽ എട്ടുപേർക്ക് സൗജന്യമായി പ്രോസ്റ്റേറ്റ് കാൻസർ നിർണയ ക്യാമ്പ് നടത്തി. ഡോക്ടർമാരായ ആർ. വിജയൻ, അനൂപ് കൃഷ്ണൻ, എസ്.ബി. ബിന്നി എന്നിവർ നേതൃത്വം നൽകി.