മൂവാറ്റുപുഴ:ജല അതോറിറ്റി മൂവാറ്റുപുഴ പി.എച്ച്.സർക്കിൾ ഓഫിസിൻറെ പരിധിയിൽ വരുന്നവർക്കായി തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ ഇന്ന് നടത്താനിരുന്ന റവന്യു അദാലത്ത് മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്നും സുപ്രണ്ടിംഗ് എൻജി​നിയർ അറിയിച്ചു.