ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ ചിത്രപ്പുഴ, കൊല്ലംപ്പടി, വാട്ടർടാങ്ക് റോഡ് ,ചിത്രഎസ്റ്റേറ്റ് ,ഹിൽപാലസ് ,എ.ആർ.ക്യാമ്പ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ഗിരിനഗർ സെക്ഷൻ പരിധിയിൽ സലിംരാജ് റോഡ്, കമ്മട്ടിപാടം, ഉദയ കോളനീ സിവിൽസപ്ലെസ് റോഡ് മവേലി റോഡ്, കുമാരൻനശാൻ നഗർ കത്രീകടവ്പാലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ ഗോശ്രീ റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.