പനങ്ങാട്:ശ്രീവല്ലീശ്വരക്ഷേത്രത്തിലേയും,ശ്രിഅന്നപൂർണ്ണേശ്വരിക്ഷേത്രത്തിലെയുംഉത്സവാഘോഷ പരിപാടികൾമാറ്റി,ക്ഷേത്രചടങ്ങുകൾമാത്രം നടത്തുവാൻ ഭരണസമിതിതീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു..