കുറുപ്പംപടി: കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പള്ളിക്കവല മുതൽ പാറ ജംഗ് ഷൻ വരെയും പയ്യാൽ ജംഗ്ൻ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗങ്ങളിലും ടാറിംഗ് നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു