മരട്:മരട് പാലീയേറ്റീവ് കെയർ മരട് വെസ്റ്റിന്റെആഭിമുഖ്യത്തിൽ ആയിരം മുഖാവരണങ്ങൾ വിതരണംചെയ്യും.
.കനിവ് വാളണ്ടിയർമാരായശാലിനിഅമൽരാജ്,സ്വർണ്ണലതസ്റ്റീഫൻ,സീമന്തി,കെ.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് മുഖാവരണങ്ങളുടെ തയ്യൽ ജോലിപുരോഗമിക്കുന്നത്.