അങ്കമാലി: പീച്ചാനിക്കാട് വെമ്പിളിയത്ത് ആന്റണിയുടെ ഭാര്യ ഫിലോമിന (78) നിര്യാതയായി. മക്കൾ: ജിജി, വിജു (ബിസിനസ്), ലാലി, മാർട്ടിൻ (ദുബായ്). മരുമക്കൾ: ലോനപ്പൻ (അന്നാസ് ബേക്കറി അങ്കമാലി), ഷാർലറ്റ്, വർഗീസ്, സിബി.