കുറുപ്പംപടി: അശമന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ ചെയിൻ പരിപാടി ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ വി. ആർ. സുബാഷ്, ബിനു തച്ചയത്ത്, പഞ്ചായത്ത് അംഗങ്ങളായ ലളിതകുമാരി മോഹനൻ, അനിത ജയൻ, സെക്രട്ടറി ഇൻ ചാർജ്ജ് സുജുജോണി, ഹെൽത്ത് ഇൻസ്‌പെക്ടർ സലിം, എം.വി.ചിന്നമ്മ എന്നിവർ പങ്കെടുത്തു.