മൂവാറ്റുപുഴ:സി.പി.എം. മുളവൂർ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന കനിവ് ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് നടക്കും.വൈകിട്ട് 5ന് മുളവൂർ പി.ഒ.ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ സിപി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ താക്കോൽ ദാനം നിർവഹിക്കും.