പനങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലതുടങ്ങിവച്ച ക്ലീൻ ഹാൻഡ്‌സ്ചലഞ്ച് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറനിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് മാടവന ജംഗ്ഷനിൽയാത്രക്കാർക്ക്സാനിറ്റൈസർവിതരണംചെയ്തു.ബസ് കാത്തുനിന്നവരുടേയും,കാൽനടയാത്രക്കാരുടെയും കൈകൾ ശുചിയാക്കി.നിയോജക മണ്ഡലം പ്രസിഡൻറ് അമിത്ശ്രീജിത്,ജനറൽസെക്രട്ടറി മഹേഷ് കെ.എം.എ.ബി.സാബു, കെ.ബി.മുഹമ്മദ്കുട്ടി ,കെ.കെ.മണിയപ്പൻ അനീഷ്.സി.ടി,ടി.എ.സിജീഷ്കുമാർ,ഷിജിൽ കൊമരോത്ത്,ശ്രീരാജ്.
തുടങ്ങിയവർ നേതൃത്വം നൽകി