തോപ്പുംപടി: കൊച്ചി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി കൊച്ചി കോടതി സമുച്ചയത്തിൽ ഇന്ന് നടത്താനിരുന്ന അദാലത്ത് മാറ്റി വെച്ചു.