മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നെഹ്രു പാർക്കിൽമാസ്‌ക് വിതരണം നടത്തി. വിതരണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ. നിർവ്വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എൻ.അരുൺ, ജോർജ് വെട്ടികുഴി, സി.എൻ.ഷാനവാസ് എന്നിവർ നേതൃത്വം നൽകി.