കോലഞ്ചേരി: പൂത്തൃക്ക വേങ്ങശേരിമറ്റത്തിൽ വി.പി. യാക്കോബ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷാജി (ഒ.ഇ.എൻ), ഷീജ, മരുമക്കൾ: ഡേവിസ്, ജെസിൻ.