പറവൂർ: കൈതാരം കോതകുളം കണിയാരിക്കൽ പള്ളിപ്പറമ്പിൽ കെ.ബി. ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ : സുരേഷ്, സുമേഷ്. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ.