തോപ്പുംപടി: ഇന്ദിരാ ജംഗ്ഷനിൽ ബാബുജന്ന മസ്ജിദിനു സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ കെ.എ. സെയ്തുമുഹമ്മദ് സാഹിബിന്റെ മകനും തോപ്പുംപടി ഷെമി സ്റ്റോഴ്സ് ഉടമയുമായ ഷംസുദ്ദീൻ (60) നിര്യാതനായി. ഭാര്യ: ഷെക്കീല. മക്കൾ: ഷെമീർ, ഷെമി. മരുമക്കൾ: ഷാമോൻ, നിസ്മ.