കൊച്ചി:കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശം പരിഗണിച്ച് ഇന്ന് മുതൽ മലയാറ്റൂർ കുരിശു‌മുടി തീർത്ഥാടനം താത്കാലികമായി നിറുത്തിയതായി സെന്റ് തോമസ് ചർച്ച് വികാരി ഫാ, വർഗീസ് മണവാളൻ അറിയിച്ചു.