varghese87

ഏലൂർ : ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഏലൂർ നഗരസഭ ചെയർമാനുമായ ജോസഫ് ആന്റണിയുടെ പിതാവ് വടാശേരി വീട്ടിൽ വി.ജെ. വർഗീസ് (87) നിര്യാതനായി. ഭാര്യ : പരേതയായ ഏലീശ. മറ്റ് മക്കൾ : വർഗീസ്, ആന്റണി, ജിജി. മരുമക്കൾ: ടീന, സജി, ലില്ലി, ബാബു.