annam71

അങ്കമാലി: മൂക്കന്നൂർ അട്ടാറ കണ്ണമ്പുഴ ജോസഫിന്റെ ഭാര്യ അന്നം (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്‌ അട്ടാറ വി. അൽഫോൻസാമ്മ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മോളി, റോസിലി, സിസ്റ്റർ ലിസിയ ജോസ് (സി.എം.സി മഞ്ഞപ്ര),​ പോളി (കണ്ണമ്പുഴ ഹാർഡ് വെയർ, പാലിശേരി), സിസ്റ്റർ ഗ്രേസ് തെരേസെ (സി.എം.സി ജർമനി). മരുമക്കൾ: ആന്റണി, ജോസഫ്, റെജി.