കിഴക്കമ്പലം: പൊയ്യക്കുന്നം കാവുങ്ങപ്പറമ്പിൽ വർഗീസ് (കുഞ്ഞപ്പൻ 76) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി പൊയ്യക്കുന്നം വാരിക്കാട്ടുപാടം കുടുംബാംഗം. മക്കൾ: ഷാജി, ഷൈനി. മരുമക്കൾ: സിനി, സാജു. സംസ്‌കാരം ഇന്ന് 12ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.