തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് എൽ.കെ.ജി മുതൽ 9 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസുകൾ, വാഹന സൗകര്യം, സ്പോർട്ട്സ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, കരാട്ടെ എന്നിവയ്ക്ക് പ്രത്യേക പരിശീലനങ്ങൾ, ഓരോ വിഷയങ്ങൾക്കും ലാബുകൾ എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 0484-2775750,2778750.