suniol
ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം നേടിയ സുനിൽ തിരുവാണിയൂരിനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് ഉപഹാരം നൽകി ആദരിക്കുന്നു

കോലഞ്ചേരി: അറുപത്തിയൊന്നാമത് ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം നേടിയ സുനിൽ തിരുവാണിയൂരിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, ബി.എ അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്,പി.എസ് ഷൈല, സരള മോഹൻ, ജാൻസി ജോർജ് തുടങ്ങിവർ സംബന്ധിച്ചു.