corona

കരുതലോടെ...കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി ട്രെയ്നിലും പ്ളാറ്റ് ഫോമിലും അണുവിമുക്തമാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച