വൈപ്പിൻ: ബി.ജെ.പി.ഞാറക്കൽ നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നിയമിച്ചു. എം.എൻ. വേദരാജൻ (പ്രസിഡന്റ്), പി.എം. സന്തോഷ്, നളിനി സുഗതൻ, കെ.ടി. ബിനീഷ്, എ.കെ. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എ.എസ്. ഷിനോസ്, ഡോ. ഷിബു (ജനറൽ സെക്രട്ടറി), എ.പി. സുധീഷ്, ടി.ആർ. കൈലാസൻ, മീര ദയാൽ, രത്‌നകുമാരി, നിർമ്മ ശശി (സെക്രട്ടറിമാർ), സിജി. രാധാകൃഷ്ണൻ (ട്രഷറർ). വിവിധ മോർച്ചകളുടെ പ്രസിഡന്റുമാർ, രോഹിത് റോഷൻ (യുവമോർച്ച), ട്രീസ സുശീർ (മഹിളാ മോർച്ച), ദിലീപ്കുമാർ പി.ടി.(കർഷകമോർച്ച), എ.സി. ശോഭനൻ (ഒ.ബി.സി മോർച്ച), എൻ.വി. നന്ദനൻ (എസ്.സി മോർച്ച), ഡെമീഷ് കെ.ഡി.(ന്യൂനപക്ഷ മോർച്ച).