കുന്നത്തുനാട് ജനമൈത്രി പൊലീസ് ഒരുക്കിയ ബ്രേക്ക് ദ ചെയിൻ പദ്ധതി സ്റ്റേഷനു മുന്നിൽ സി.ഐ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിമറ്റം: കുന്നത്തുനാട് ജനമൈത്രി പൊലീസ് ഒരുക്കിയ ബ്രേക്ക് ദ ചെയിൻ പദ്ധതി സി.ഐ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.ടി ഷൈജൻ, ജനമൈത്രി പൊലീസ് ഇൻ.ചാർജ് എ.എസ്.ഐ മനോജ് കുമാർ,വനിത സിവിൽ പൊലീസ് ഓഫീസർ ഗംഗാദേവി തുടങ്ങിയവർ സംബന്ധിച്ചു.