കൊച്ചി: ആർ.എസ്.പിയുടെ 80 ാം ജന്മദിനം എറണാകുളം ജില്ലയിലെ 80 കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു.

ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. റെജികുമാർ, എം.ജി ഗിരീഷ് കുമാർ, എസ്. ജലാലുദ്ദിൻ, പി.ടി. സുരേഷ് ബാബു, കെ.എം. ജോർജ്, ബേബി പാറേക്കാട്ടിൽ, ജി. വിജയൻ, വി.ബി. മോഹനൻ, എ.സി. രാജശേഖരൻ, അജിത് പി. വർഗീസ്, സി.എ. നാരയണൻകുട്ടി, എം.കെ.എ അസീസ്, സുരേഷ് നായർ, കെ.ടി. വിമലൻ, കെ.എം രാധാകൃഷ്ണൻ, എ.എസ്. ദേവപ്രസാദ്, ജെ. കൃഷ്ണകുമാർ, ശ്രീകാന്ത് എസ്. നായർ, ബേബി ജോൺ എന്നിവർ നേതൃത്വം നൽകി.
അങ്കമാലിയിലും കൊച്ചിയിലും പിറവത്തും കൊറോണ വൈറസ് പ്രതിരോധത്തിന്റെൻ്റെ ഭാഗമായി മാസ്‌ക്, സോപ്പ്, ടവ്വൽ, ലഘുലേഖകൾ എന്നിവയുടെ വിതരണോദ്ഘാടനം ജോർജ് സ്റ്റീഫൻ, കെ. റെജികുമാർ, കെ.എം. ജോർജ് എന്നിവർ നിർവഹിച്ചു.