sn-school-paravur
പുല്ലംകുളം സ്കൂളിൽ പരീക്ഷയെഴുന്ന വിദ്യാർത്ഥികൾക്ക് എൻ.സി.സി അംഗങ്ങൾ സാനിറ്റെസർ നൽകുന്നു.

പറവൂർ : കോറോണ വ്യാപനം തടയാൻ പല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുന്ന വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകി. സ്കൂളിലെ എൻ.സി.സി അംഗങ്ങളുടെ നേതൃത്വത്തിൽ പരീക്ഷയ്ക്ക് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും കൈകളിൽ സാനിറ്റൈസർ ഒഴിച്ചു നൽകും. ക്ളാസിൽ കയറുന്നതിനു മുമ്പും പരീക്ഷയെഴുതിയതിനു ശേഷവും സാനിറ്റൈസർ നൽകും.