ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ തിരുവാകുളം, എൽ ബി എസ് റോഡ്, മാമല, കേശവൻ പടി, പുതിയറോഡ് ജംഗ്ഷൻ, കരിങ്ങാച്ചിറ, കടുങ്ങമംഗലം, ചങ്ങപുത, പറപ്പിളളി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഏലൂർ സെക്ഷൻ പരിധിയിൽ പരിസരങ്ങളിൽ ഏലൂർ ഡിപ്പോ ഓഫീസ്, കനാൽ റോഡ്, ഏലൂർ നോർത്ത് കോൺവെൻ്റ് പരിസരങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.